News details

' പ്രവാസികൾ: ആനുകൂല്യങ്ങളും അവകാശങ്ങളും' സെമിനാർ സംഘടിപ്പിച്ചു

July 13, 2019

ഖത്തർ ഇൻഡ്യൻ ഇസ്‌ലാഹീ സെന്റർ എൻആർഐ ഫോറം സംഘടിപ്പിച്ച ' പ്രവാസികൾ: ആനുകൂല്യങ്ങളും അവകാശങ്ങളും' സെമിനാർ ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ ഉത്‌ഘാടനം ചെയ്തു. അഡ്വ. നൗഷാദ് ആലക്കാട്ടിൽ, ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് കെ എൻ സുലൈമാൻ മദനി, നസീർ പാനൂർ തുടങ്ങിയവർ വിഷയങ്ങള വതരിപ്പിച്ചു സംസാരിച്ചു