News details
Summer Fest 2019
July 13, 2019
Qatar Indian Students Club (QISC)സംഘടിപ്പിക്കുന്ന സമ്മർ ഫെസ്റ്റ് 2019 ന് ഇന്നലെ (12-07-2019) മദീന ഖലീഫ നോർത്തിലെ ഇസ് ലാഹീ സെൻറർ ഓഡിറ്റോറിയത്തിൽ തുടക്കമായി. ജൂലൈ 12 മുതൽ സെപ്റ്റന്പർ 6 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ് മശ്ഹൂദ് തിരുത്തിയാട് ഉൽഘാടനം ചെയ്തു.