News details

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തക കൺവെൻഷൻ
September 22, 2019
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തക കൺവെൻഷനിൽ ഉപദേശക സമിതി ചെയര്മാന് അബൂബക്കർ ഫാറൂഖി, സെന്റർ പ്രസിഡന്റ് കെ എൻ സുലൈമാൻ മദനി, നാസിറുദ്ധീൻ സാഹിബ്, ജനറൽ സെക്രട്ടറി ഷമീർ വലിയവീട്ടിൽ വെളിച്ചം ചെയർമാൻ സിറാജ് ഇരിട്ടി തുടങ്ങിയവർ സംസാരിക്കുന്നു