News details

21- ാമത് ഖുർആൻ വിജ്ഞാന പരീക്ഷ

May 06, 2020

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി  സെന്റർ QLS വിംഗ് റമളാനിൽ സംഘടിപ്പിക്കുന്ന ഇരുപത്തി ഒന്നാമത് ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഓൺലൈനായി സംഘടിപ്പിക്കുന്ന പരീക്ഷ  ഏപ്രിൽ 30 നാണ് നടക്കുക.  പരീക്ഷയുമായി ബന്ധപ്പെട്ടു താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നു.

എക്സാം സമയം താഴെ പറയുന്നത് പോലെ ആയിരിക്കും.


ജനറൽ കാറ്റഗറി: 2:00PM-3:00PM QST.
സ്റ്റുഡന്റസ് : 3:30PM -4:30PM QST

താഴെ കൊടുക്കുന്ന ലിങ്കുകകൾ പരീക്ഷാസമയത്ത് ഓപ്പൺ ചെയ്‌താൽ, പരീക്ഷ തുടങ്ങാനുള്ള START ബട്ടൺ വരുന്നതാണ്.

ജനറൽ കാറ്റഗറി - 30/04/2021 2:00PM-3:00PM QST.

സൂറത്ത്:മർയം,ത്വാഹ (അമാനി മൗലവി തഫ്സീർ)

https://www.onlineexambuilder.com/quran-vinjana-pareeksha-qvp-general-catagory/exam-443281

സ്റ്റുഡന്റസ് 30/04/2021 3:30PM - 4:30PM QST
മലയാളം
സൂറത്ത്: യാസീൻ 
( അമാനി മൗലവി തഫ്സീർ )

https://www.onlineexambuilder.com/quran-vinjana-pareeksha-qvp-students-malayalam/exam-443282

ഇംഗ്ലീഷ് - 30/04/2021 3:30PM - 4:30PM QST
സൂറ :യാസീൻ(ഇബ്നു കസീർ തഫ്സീർ)