News details
ഏഴാം ഖത്തർ മലയാളി സമ്മേളനം : സ്വാഗത സംഘം നിലവിൽ വന്നു
January 10, 2021
ജനുവരി 22, 26, 29 തീയതികളിൽ നടക്കുന്ന ഏഴാം ഖത്തർ മലയാളി സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കെ കെ ഉസ്മാനാണ് മുഖ്യ രക്ഷാധികാരി. ഷറഫ് പി ഹമീദ് ചെയർമാനും ഷമീർ വലിയവീട്ടിൽ ജനറൽ കൺവീനറുമായാണ് സ്വാഗത സംഘം നിലവിൽ വന്നത്.
പി എൻ ബാബുരാജൻ,ഷൗക്കത്ത് ജലീൽ,എസ് എ എം ബഷീർ, സാം കുരുവിള, അബൂബക്കർ ടി കെ, ഡേവിസ് എടക്കളത്തൂർ, എ. പി. മണികണ്ഠൻ, താജ് ആലുവ (രക്ഷാധികാരികൾ)
എം പി ഷാഫി ഹാജി (ഉപദേശക സമിതി ചെയർമാൻ), എബ്രഹാം ജോസഫ് , അഡ്വ.നിസാർ കോച്ചേരി,ഹാജി അബ്ദുല്ലക്കുട്ടി,ജോപ്പച്ചൻ തെക്കേക്കുറ്റ്,കെ എൻ സുലൈമാൻ മദനി, അബൂബക്കർ ഫാറൂഖി, മുഹമ്മദ് അലി കാസിമി, അഡ്വ. ജാഫർ ഖാൻ, കെ. ടി. അബ്ദുർറഹ്മാൻ (ഉപദേശക സമിതി അംഗങ്ങൾ), അബ്ദുൽ ലത്തീഫ് നല്ലളം,ജൂട്ടാസ് പോൾ, മശ്ഹൂദ് തിരുത്തിയാട്, സുനിൽ കുമാർ, ഡോ.ബിജു ഗഫൂർ, സിറാജ് ഇരിട്ടി, ഖാസിം ടി കെ ഡോ. സമീർ മൂപ്പൻ (വൈസ് ചെയർമാൻമാർ), സമീർ ഏറാമല, അഷ്റഫ് അച്ചോത്ത്, അഷ്‌ഹദ് ഫൈസി (കൺവീനർമാർ).
കെ എ ആർ സുബൈർ (ചെയർമാൻ,ഫൈനാൻസ്), എ. പി. ഖലീൽ, അസ്ഗർ അലി ഫ്ലോറൻസ,ആർ.വി. മുഹമ്മദ്, റഈസ് വയനാട്, ജാഫർ തയ്യിൽ, പി.എ, മുബാറക്, റഫീഖ് ഐ.എം.എ, മുത്തു ഐ. സി. ആർ.സി, സഫ്‌വാൻ അപെക്സ്, പി.പി.എം ഫിറോസ്, അഷ്‌റഫ് മടിയാരി , അമീർ റേഡിയോ സുനോ, ഡോ. നിഷാൻ പുരയിൽ, ഡോ. അബ്ദുൽ അസീസ്, ഡോ. മക്തൂം, അഡ്വ. നൗഷാദ്, അബ്ദുൽ ലത്തീഫ് മാട്ടൂൽ ,അഷ്‌റഫ് (റീട്ടയിൽ മാർട്ട്), കേശവദാസ്, നൗഷാദ് (ഗുഡ്‌വിൽ കാർഗോ), നസീർ മുസാഫി,അനസ് മൈതീൻ ഹെക്സടെക്, ഷഫീഖ് ഗൾഫ് ടൈംസ്, മഹമൂദ് കോറോത്ത് , അലി ചാലിക്കര, മുജീബ് കുനിയിൽ, റഷീദ് കണ്ണൂർ, പി ഇസഡ് അബ്ദുൽ വഹാബ്,
ഇ പി അബ്ദുറഹ്‌മാൻ , എം ടി നിലമ്പൂർ ,അബ്ദുൽ നസീർ പാനൂർ , നിസ്താർ പട്ടേൽ, നാസറുദ്ദീൻ ചെമ്മാട്, ഇ. ഇബ്രാഹിം, ഫൈസൽ മതിലകം, അബ്ദുറഹ്മാൻ മദനി, മുനീർ അഹ്‌മദ്, ഗരീബ് നവാസ്, സഫീറുസ്സലാം, റിയാസ് വാണിമേൽ, ഫാരിസ് മാഹി, അസ്കർ റഹ്മാൻ, റഷീദ് അലി, ശാഹുൽ നന്മണ്ട, ഇമ്തിയാസ്, അമീർ ഷാജി, ഫായിസ്, അമീൻ,ഉമർ ഫാറൂഖ്, റഷീദ് അറബിന്റകകം, അൻവർ മാട്ടൂൽ, അസ്‌ലം മാഹി, അബ്ദുള്ള വള്ളിക്കുന്ന്, സുബൈർ അബ്ദുറഹ്മാൻ, ഹമദ് തിക്കോടി, ഹാരിസ് പി. ടി, ബഷീർ നന്മണ്ട, നിസാർ ചെട്ടിപ്പടി, നൗഷാദ് പയ്യോളി, ബശീർ അൻവാരി, അബ്ദുറഹ്മാൻ സലഫി, ഷമീം കൊയിലാണ്ടി, താജുദ്ദീൻ നല്ലളം, മുജീബ് മദനി, മുഹമ്മദ് അലി ഗൾഫ് എക്‌സ്‌ചേഞ്ച്, ഫസലുറഹ്മാൻ എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഫീസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ അബ്ദുൽ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ഷമീർ വലിയവീട്ടിൽ, സിറാജ് ഇരിട്ടി, ഷറഫ് പി ഹമീദ്, കെ കെ ഉസ്മാൻ, മുജീബ് കുനിയിൽ, സാം കുരുവിള, താജ് ആലുവ, റഈസ് വയനാട് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നാൽപ്പത് വീടുകൾ നിർമ്മിച്ചു നൽകുമെന്ന്
ഭാരവാഹികളായ അബ്ദുൽ ലത്തീഫ് നല്ലളവും ഷമീർ വലിയവീട്ടിലും അറിയിച്ചു.