News details

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പരിഷ്കരിച്ച പുതിയ ലോഗോ പ്രകാശനം

April 15, 2022

കഴിഞ്ഞ നാലു പതിറ്റാണ്ട്‌  കാലമായി ഖത്തറിലെ മലയാളികൾക്കിടയിൽ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണല്ലോ ഖത്തർ  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ. പുതിയ കാലത്തിന്റെ ചിന്തയും കാഴ്ചപ്പാടുകളും മുഖമുദ്രയാക്കി ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അതിന്റെ ലോഗോ പരിഷ്കരിച്ചു.