News details

ചർച്ചാ സദസ്സ് "ഭരണഘടന : വൈവിധ്യങ്ങളുടെ കരുതൽ"
January 26, 2023
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ചർച്ചാ സദസ്സ് "ഭരണഘടന : വൈവിധ്യങ്ങളുടെ കരുതൽ"
പങ്കെടുക്കുന്നവർ
കെ എൻ സുലൈമാൻ മദനി | അബ്ദുൽ ലത്തീഫ് നല്ലളം | നസീർ പാനൂർ | അഷ്‌റഫ് മടിയാരി | മുനീർ അഹ്‌മദ് | ഷമീർ വലിയവീട്ടിൽ | മുനീർ ഒ കെ | മൊയ്തീൻ ഷാ |
ജസീല നാസർ | അഫ്‌നിദ പുളിക്കൽ | ഹിബ ഫാത്തിമ | ദിൽബ മിദ്‌ലാജ് | അഫീഫ ഷമീം |