Latest News and Events
വീട് സ്വര്‍ഗ്ഗതുല്ല്യമാക്കാന്‍ അമ്മമാര്‍ പരിശ്രമിക്കണം: ഡോ. രജിത് കുമാര്‍
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണുനനയിച്ചും ഡോ. രജിത് കുമാര്‍
റമദാന്‍ ആത്മസംസ്കരണത്തിന്: അഹ്മദ് ഫാറൂഖി
പുണ്യങ്ങളുടെ വസന്തമായ റമദാന്‍ ആത്മസംസ്കരണത്തിന് പരമാവധി വിനിയോഗിക്കണമെന്ന് പ്രഗത്ഭപണ്ഡിതന്‍ അഹ്മദ് ഫാറൂഖി പ്രസ്താവിച്ചു
മലയാളിയുടെ ബഹുസ്വരതയ്ക്ക് സഹസ്രാബ്ദത്തിന്‍റെ പഴക്കം: ജൂട്ടാസ് പോള്‍
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബഹുസ്വരതയെ ഇരു കയ്യും നീട്ടി സ്വീകരിച്ചവനാണ് മലയാളിയെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍ അഭിപ്രായപ്പെട്ടു.
സഹിഷ്ണുതയാണു മതത്തിന്‍റെ മുഖമുദ്ര: സലാഹുദ്ദീന്‍ മദനി
സഹിഷ്ണുതയാണു മതത്തിന്‍റെ മുഖമുദ്ര: സലാഹുദ്ദീന്‍ മദനി
പത്തൊൻപതാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ
ജനറല്‍ വിഭാഗത്തിന് സൂറ: നഹ്ൽ, വിദ്യാര്‍ത്ഥികള്‍ക്കായി സീനിയര്‍ വിഭാഗത്തിന് സൂറ: ഫുസ്സിലത്, ജൂനിയര്‍ വിഭാഗത്തിന് സൂറ: അഹ്ഖാഫും ഇംഗ്ലീഷ് വിഭാഗം സൂറ: ജാഥിയയുമാണ് പുതിയ സിലബസ്.
ഇന്‍സ്പയര്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ് നവ്യാനുഭവമായി
ലഖ്തയിലെ ഇസ്ലാഹീ സെന്‍റര്‍ അങ്കണത്തില്‍ നടന്ന ക്യാമ്പില്‍ വിജ്ഞാനവും വിനോദവും ഇടകലര്‍ന്ന സെഷനുകള്‍ ഉണ്ടായിരുന്നു. ദോഹ നോബ്ള്‍ സ്കൂള്‍, മദീന ഖലീഫ സെന്‍ററുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് ക്യാമ്പില്‍ പങ്കെടുത്തത്