Latest News and Events
' പ്രവാസികൾ: ആനുകൂല്യങ്ങളും അവകാശങ്ങളും' സെമിനാർ സംഘടിപ്പിച്ചു
ഖത്തർ ഇൻഡ്യൻ ഇസ്‌ലാഹീ സെന്റർ എൻആർഐ ഫോറം സംഘടിപ്പിച്ച ' പ്രവാസികൾ: ആനുകൂല്യങ്ങളും അവകാശങ്ങളും' സെമിനാർ ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ ഉത്‌ഘാടനം ചെയ്തു. അഡ്വ. നൗഷാദ് ആലക്കാട്ടിൽ, ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് കെ എൻ സുലൈമാൻ മദനി, നസീർ പാനൂർ തുടങ്ങിയവർ വിഷയങ്ങള വതരിപ്പിച്ചു സംസാരിച്ചു
Summer Fest 2019
Qatar Indian Students Club (QISC)സംഘടിപ്പിക്കുന്ന സമ്മർ ഫെസ്റ്റ് 2019 ന് ഇന്നലെ (12-07-2019) മദീന ഖലീഫ നോർത്തിലെ ഇസ് ലാഹീ സെൻറർ ഓഡിറ്റോറിയത്തിൽ തുടക്കമായി. ജൂലൈ 12 മുതൽ സെപ്റ്റന്പർ 6 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ് മശ്ഹൂദ് തിരുത്തിയാട് ഉൽഘാടനം ചെയ്തു.
വായനാ മുറി ഉദ്‌ഘാടനം ചെയ്തു
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ മദീന ഖലീഫ ഓഫീസിൽ "വായനാ മുറി," "കുട്ടികളുടെ വായനാ മുറി" എന്നിവ ആരംഭിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തക കൺവെൻഷൻ
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തക കൺവെൻഷൻ
പ്രകൃതിയെ വരുംതലമുറക്ക് വേണ്ടി കാത്തുസൂക്ഷിക്കുക- കെ എന്‍ സുലൈമാന്‍ മദനി
ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട പ്രകൃതിയെ വരുംതലമുറക്ക് വേണ്ടി കാത്തുസൂക്ഷിക്കണമെന്നും മനുഷ്യന്റെ നിലനില്‍പ്പും പുരോഗതിയും മതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
QLS Meet 2019
ഖത്തറിലെ ഈദ് ചാരിറ്റി ഹാളിൽ 01-11-2019 നു നടന്ന ഖുർആൻ ലേർണിഗ് സ്കൂൾ സംഗമത്തിൽ എം അഹ്മദ് കുട്ടി മദനി , ഡോ. ഫുക്കാറലി , PMA ഗഫൂർ , ഷഹീൻ ബിൻ ഹംസ എന്നിവർ പങ്കെടുത്തു സംസാരിച്ചു.