Latest News and Events
ഏഴാം ഖത്തർ മലയാളി സമ്മേളന സുവനീർ പ്രകാശനം ചെയ്തു
ഏഴാം ഖത്തർ മലയാളി സമ്മേളന സുവനീർ പ്രകാശനം ചെയ്തു
ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്ററിന് പുതിയ ഭാരവാഹികൾ
ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്ററിന്റെ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ എൻ സുലൈമാൻ മദനി (പ്രസിഡന്റ്), റഷീദലി വി പി (ജനറൽ സെക്രട്ടറി), എഞ്ചിനിയർ ഷമീം കൊയിലാണ്ടി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പരിഷ്കരിച്ച പുതിയ ലോഗോ പ്രകാശനം
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പരിഷ്കരിച്ച പുതിയ ലോഗോ പ്രകാശനം
വൈവിധ്യങ്ങളെ ഉൾക്കൊള്ളുക : ഡോ.സബ്രീന ലേ
ഇന്ത്യയെപ്പോലെ, വിവിധയിനം സംസ്‌കാരങ്ങളും ഭാഷകളും ഇഴുകിച്ചേർന്നു ജീവിക്കുന്ന ഒരു രാജ്യത്ത്, ന്യൂനപക്ഷം ഭൂരിപക്ഷം എന്ന രീതിയിലുള്ള വിഭജനത്തിനു യാഥാർഥ്യവുമായി ബന്ധമില്ലെന്ന് തവാസൂൽ യൂറോപ്പ് സെന്റർ ഫോർ ഡയലോഗ് ആൻറ് റിസർച്ച് ഡയറക്ടറും പ്രമുഖ ഇറ്റാലിയൻ തത്വചിന്തകയും 2022 ഗ്ലോബൽ ഇന്റർഫെയ്‌ത് അവാർഡ് ജേതാവുമായ ഡോ.സബ്രീന ലേ അഭിപ്രായപ്പെട്ടു.
ചർച്ചാ സദസ്സ് "ഭരണഘടന : വൈവിധ്യങ്ങളുടെ കരുതൽ"
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ചർച്ചാ സദസ്സ് "ഭരണഘടന : വൈവിധ്യങ്ങളുടെ കരുതൽ"