Latest News and Events
QLS Meet 2019
November 03, 2019
ഖത്തറിലെ ഈദ് ചാരിറ്റി ഹാളിൽ 01-11-2019 നു നടന്ന ഖുർആൻ ലേർണിഗ് സ്കൂൾ സംഗമത്തിൽ എം അഹ്മദ് കുട്ടി മദനി , ഡോ. ഫുക്കാറലി , PMA ഗഫൂർ , ഷഹീൻ ബിൻ ഹംസ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
"സാംസ്‌കാരിക വൈവിധ്യം, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നീ ഗുണങ്ങൾ ഇന്ത്യക്കാരുടെ യശസ്സുയർത്തുന്നു"
November 11, 2019
ലളിതവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ വെച്ച് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി കുമരൻ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ മദീന ഖലീഫ നോർത്തിലെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതാക്കളും സന്നിഹിതരായി.
ഇസ്‌ലാഹി സെന്റർ നാൽപതാം വാർഷികം : ലോഗോ പ്രകാശനം ചെയ്തു.
November 13, 2019
ഇസ്‌ലാഹി സെന്റർ നാൽപതാം വാർഷികം : ലോഗോ പ്രകാശനം ചെയ്തു.
"ടോക് വിത്ത് കെ.എൻ.എ ഖാദർ"
December 15, 2019
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ "ടോക് വിത്ത് കെ.എൻ.എ ഖാദർ" എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
പ്രവാസികൾക്ക് സൗജന്യ കൗൺസലിംഗ്
June 11, 2020
പ്രവാസികൾക്ക് സൗജന്യ കൗൺസലിംങ്ങുമായി മലയാളി കൗൺസിലിംഗ് ഫോറം